കഥകളി ആസ്വാദന സദസ്സ് വാര്‍ഷികം(1)

ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷികം ജനുവരി23,24,25 ദിവസങ്ങളിലായി ഇടപ്പള്ളി ചെങ്ങന്വുഴപ്പാര്‍ക്കില്‍ നടന്നു.ആദ്യദിവസമായ 23നു വൈകിട്ട് 6:30നു കഥകളി ആരംഭിച്ചു.ഉത്തരാസ്വയംവരംരണ്ടാംഭാഗം(ഉത്തരന്റെ രംഗം മുതല്‍ പോരിനുവിളി വരെ) ആണ് അന്ന് അവതരിപ്പിക്കപ്പെട്ടത്.ശ്രീ കലാ:ഷണ്മുഖന്‍ ഉത്തരനായും ശ്രീ എളമക്കര രതീശന്‍,എളമക്കര രഞ്ചിത്ത് എന്നിവര്‍ ഉത്തര പത്നിമാരായും വേഷമിട്ടു.
നല്ല ഭാവാഭിനയമാണ് സൈരന്ധ്രിയായി എത്തിയ ശ്രീ കലാ:വിജയന്‍ കാഴ്ച്ചവെച്ച്ത്. ശ്രീ കലാ:ഗോപി ബ്യഹന്ദളയായെത്തി.പ്രായാധിക്യത്താലും അടുത്തിടെ ബാധിച്ചിരുന്ന പനിയാലും ക്ഷീണിതനായി കാണപ്പെട്ടിരുന്നെങ്കിലും തന്റെ വേഷം ഗോപിയാശാന്‍ ഭംഗിയായിതന്നെ അവതരിപ്പിച്ചു.
ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ വേങ്ങേരി നാരായണന്‍ നന്വൂതിരിയും ചേര്‍ന്നുള്ള പാട്ടും വളരേ നന്നായിരുന്നു.ചെണ്ട ശ്രീ കലാ:ഉണ്ണിക്യഷ്ണനും, മദ്ദളം ശ്രീ കലാ:ശശിയും ഭംഗിയായി കൈകാര്യം ചെയ്തു.

5 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷികം ജനുവരി23,24,25 ദിവസങ്ങളിലായി ഇടപ്പള്ളി
ചെങ്ങന്വുഴപ്പാര്‍ക്കില്‍ നടന്നു.ആദ്യദിവസമായ 23നു വൈകിട്ട് 6:30നു കഥകളി ആരംഭിച്ചു.ഉത്തരാസ്വയംവരം
രണ്ടാംഭാഗം(ഉത്തരന്റെ രംഗം മുതല്‍ പോരിനുവിളി വരെ) ആണ് അന്ന് അവതരിപ്പിക്കപ്പെട്ടത്.
ശ്രീ കലാ:ഷണ്മുഖന്‍ ഉത്തരനായും ശ്രീ എളമക്കര രതീശന്‍,എളമക്കര രഞ്ചിത്ത് എന്നിവര്‍ ഉത്തര
പത്നിമാരായും വേഷമിട്ടു.സൈരന്ദ്രിയായി എത്തിയ ശ്രീ കലാ:വിജയന്‍.ശ്രീ കലാ:ഗോപി
ബ്യഹന്ദളയായെത്തി.ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ വേങ്ങേരി നാരായണന്‍ നന്വൂതിരിയും
ചേര്‍ന്നുള്ള പാട്ടും ചെണ്ട ശ്രീ കലാ:ഉണ്ണിക്യഷ്ണനും, മദ്ദളം ശ്രീ കലാ:ശശിയും കൈകാര്യം ചെയ്തു.

siva // ശിവ പറഞ്ഞു...

വളരെ നല്ല ലേഖനം....

VAIDYANATHAN, Chennai പറഞ്ഞു...

Mani, It is good to see your report about Idappalli Kali. The photos were also good. As you rightly mentioned, Kala. Vijayakumar's Sairandree was very good. (Especially his 'Sthayee Bhavam'). The combination of Gopi Asan + Kala. Shanmugan was also nice. Now I will write my opinion about the Kali. Usually Uthran do the attams of ‘Aravinda mizhimaare’ to both his lovers. Here Shanmugan did more lovable gestures to his one lover only. But that made the scene most interesting because the second lover got the chance of showing her ‘eersha’ to the other. In Shanmugan’s Utharan, we could see a ‘kuleenanaay Utharan’. Usually the Utharan is shown as a ‘Sthree-lambadan’ or ‘vidan’. Here is was different. Shanmugan ‘sthayee’ was superb. The ‘bhaava-pakarcha’ of charanam ;kadutha bhaavena’ was very good. In the charanam ‘thaduthu-kolluvaan.’ Shanmugan showed Kamadevan first and then showed the mudra ‘his’ (i.e. Kamadevan’s). In charanam ‘praana vallaba-maare’, he gestured to both his lovers. While starting the ‘Kummi’, the lovers should seat Utharan in the Peedam then start Kummi. (During the Kummi, we usually have seen Utharan claps his hands with his lovers, sometimes the claps ‘mis-match’ etc. But here ‘our’ Utharan is very ‘rhythmic’. He never mismatched with his lovers). After the Kummi, Utharan has to fan his ‘tired’ lovers, who danced with full enthusiasm. He should also wipe out their sweat with his uthareeyam. In the next scene the action of Gopalakas was also good. (One Gopalaka tells the other that ‘I am unable to explain the atrocities of Kowravas, who have taken the Gokulam……..you please explain. ‘ that attam was good. Here Shanmugan’s shtaayee bhaavam was very good. Utharan tells them that ‘to drive my chariot any ordinary charioteer is not enough….. he must be a talented one…….. etc etc. Utharan has to ask his beloved lovers, who he has to bring for them after conquering the Kowravas. Then in reply they ask for ‘pattu vasthrangal’ and ornaments. In the next scene, it was Sairandree and Brihannala. Kala. Vijayakumar’s Sairandree was SIMPLY SUPERB. His ‘sthayee’ in any characters he depict is note-worthy. In the padam ‘vallabha shrunu vachanam………’ Sairandree has to put her hair in front, as to show her ‘sapadam’. The mudra for ‘Saarathi’ (Charioteer) is to be noted. There are different mudras for ‘saarathi’ in Kathakali. The next scene is Uthara brings Brihannala before her brother Utharan. (From here onwards the important attam between Brihannala & Utharan starts). While mentioning about Paandavvas and especially Bheeva (Valalan), Utharan has to pointed out that Mallan’s story, whom Valalan has conquered. The Gopalakas who come before Utharan with cut and bruises and not ‘Nakula’ & ‘Sahadeva’. Showing the Gopalakas as Nakula & Sahadeva is a bad tendency on the part of Brihannala. Both of them are not so cowards. While mentioning the Pandavaas, Brihannla has to mention ‘Sairandree’ also. During the fag end of Vanavaasam, the Devas……….. Indra and Yama bless the Pandavas that nobody will recognize them during their ‘Ajnyaatha-vaasam’. Utharan has to mention that ‘while Arjunan, in the form of Brihannala, is before me, how can I fight with Kowravaas’. After this attam only Brihannala gives the charioteer-ship fo Utharan and he himself becomes ready to fight with the Kowravaas. Here, Brihanna has to inspect the Bow of Utharan and explain him that this bow is not a match for Arjuna. Arjuna has his own Bow and ‘un-ending arrow-carrier’ (ambodungaatha aavanaazhi). Here Brihannala made a trick and whispers a secret ‘Mantra’ to Utharan who gets courage to bring Arjuna’s bow (‘Ghandeevam’) and ambodungaatha aavanaazhi from the place where Pandavaas have kept their weapons before the start of Ajnyaatha-vaasam. That trick of Brihanna was note-worthy. At last Brihannal’s ‘porinu vili’. The time-slot from ‘Kummi to Brihannla’s ‘prinu vili’ was perfect for a ‘CLUB KALI’.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ശിവകുമാര്‍ & സ്വാമി നന്ദി.
കരഞ്ഞുകൊണ്ടുവന്ന ഗോപാലകരാണ് നകുലനും സഹദേവനും എന്നു ബ്യഹന്ദള പറഞ്ഞുകളഞ്ഞത് തികച്ചും തെറ്റായി പോയി.ഗോപിയാശാനേപോലുള്ളൊരു സീനിയര്‍ നടന്‍ ഇങ്ങിനെ ആടാന്‍ പാടില്ലാത്തതാണ്.

അജ്ഞാതന്‍ പറഞ്ഞു...

Nice post and this enter helped me alot in my college assignement. Gratefulness you for your information.