വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമരപ്രതിഷ്ടയുടെ ഒന്നാം വാഷികദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി24നു വൈകിട്ട് കഥകളി അവതരിപ്പിക്കപ്പെട്ടു.
കഥ കുചേലവ്യത്തം ആയിരുന്നു. ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി കുചേലനായി. ശ്രി കലാ:ബാലഭാസ്കര്‍ കുചേല പത്നിയായും ശ്രീ കോട്ടക്കല്‍ സുധീര്‍ ശ്രീക്യഷ്ണനായും ശ്രീ കലാഭവനം സുനില്‍ രുഗ്മിണിയായും വേഷമിട്ടു.
ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാ:സജീവനും ചേന്നായിരുന്നു സംഗീതം.ശ്രീ കലാ:ഹരിഹരന്‍ ചെണ്ടയും ശ്രീ കലാ:ഓമനക്കുട്ടന്‍ മദ്ദളവും കൊട്ടി. ഫോര്‍ട്ട്കോച്ചി കേരള കഥകളി സംഘത്തിന്റെയായിരുന്നു കോപ്പും അവതരണവും.
3 അഭിപ്രായങ്ങൾ:
വൈക്കം ഉദയനാപുരം സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമരപ്രതിഷ്ടയുടെ ഒന്നാം
വാഷികദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി24നു വൈകിട്ട് കഥകളി അവതരിപ്പിക്കപ്പെട്ടു.
കഥ കുചേലവ്യത്തം ആയിരുന്നു. ശ്രീ നെല്ലിയോട് വാസുദേവന്‍ നന്വൂതിരി കുചേലനായി. ശ്രി കലാ:
ബാലഭാസ്കര്‍ കുചേല പത്നിയായും ശ്രീ കോട്ടക്കല്‍ സുധീര്‍ ശ്രീക്യഷ്ണനായും ശ്രീ കലാഭവനം സുനില്‍
രുഗ്മിണിയായും വേഷമിട്ടു.ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാ:സജീവനും ചേന്നായിരുന്നു
സംഗീതം.ശ്രീ കലാ:ഹരിഹരന്‍ ചെണ്ടയും ശ്രീ കലാ:ഓമനക്കുട്ടന്‍ മദ്ദളവും കൊട്ടി.
ഫോര്‍ട്ട്കോച്ചി കേരള കഥകളി സംഘത്തിന്റെയായിരുന്നു കോപ്പും അവതരണവും.
വളരെ നല്ല ലേഖനം....
നന്ദി ശിവകുമാര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ