സഹൃദയരേ, കഥകളിപ്രിയരേ,
'കളിഭ്രാന്ത്' എന്ന ഈ പ്രഥമകഥകളിബ്ലൊഗിന്റെ
പത്താംവാർഷികം 11/02/1978ന് രാവിലെ 10മുതൽ പാലക്കാട് ചെമ്പൈസംഗീതകോളേജിൽ വെച്ച് സമുചിതമായി ആഘോഷിക്കപ്പെടുന്നു. വിശദമായവിവരങ്ങൾ ഇതാ........
എല്ലാ വരിക്കാരെയും വായനക്കാരെയും കഥകളികമ്പക്കാരെയും ദശമത്തിലേയ്ക്ക് പ്രത്യേകം പ്രത്യേകം ക്ഷണിക്കുന്നു. എല്ലാവരും വന്ന് പങ്കെടുത്ത് ആശിർവദിക്കുകയും, കഥകളിവിരുന്ന് ആസ്വദിക്കുകയും ചെയ്താലും.
2 അഭിപ്രായങ്ങൾ:
നല്ല ഉദ്യമം. ആശാന്മാരുടെ തലമുറകളുടെ അനുഗ്രഹത്തോടെതന്നെ പുത്തന്‍ തലമുറക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ തന്നെയാണ് ഇന്ന് ആവശ്യം. എല്ലാം ഭംഗിയായി നടക്കുവാന്‍ പ്രാര്‍ഥിക്കുന്നു.
തീർച്ചയായും പങ്കെടുക്കും.
വിജയൻ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ