നളചരിതം 2ംദിവസത്തിലെ നളനോട് വേര്‍പെട്ട ദമയന്തിയുടെ വിലാപമായ ‘അലസതാ വിലസിതം’,ഇത്ര ഭാവോദീപകമായി മറ്റൊരാളും പാടികേട്ടിട്ടില്ല.
കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത്
ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും
ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന്
നിഷ്പ്രയാസം സാധിക്കുന്നു.
നളചരിതം 3ംദിവസത്തിലെ ഉത്സാഹിതനായി പുറപ്പെടുന്ന സുദേവന്റെ ‘യാമി യാമി ഭൈമീ’
അദ്ദേഹത്തിന്റെ അരങ്ങുപാട്ടിന്റെ മഹിമ വിളിച്ചോതുന്ന ഒരു പദമാണ്.
‘യാമി യാമി‘ ശ്രദ്ധിക്കു-പതുക്കെ തുടങ്ങി പിന്നീട് കാലമുയര്‍ത്തി മദ്ദ്യമാവതിയുടെ മേളക്കൊഴുപ്പിലൂടെ ഒരു യാത്ര. ഓരോ വരികളും ആവര്‍ത്തിക്കുന്വോള്‍ ഒക്കെ വിവിധരീതിയിലാണ് പാടുന്നത്.
‘നാം-ഇഹസേവിച്ചുനില്‍പ്പു’ ,
‘അത്തലില്ലതുകൊണ്ട്-ആര്‍ക്കും’ ,
’ദി-ത്രി-ദിന പ്രാപ്യം’
‘ഞാന്‍ അറിയും എന്നല്ല അവന്’ ഇവിടെയൊക്കെ താളം മുറിയാതെ വാക്കുകള്‍ മുറിചും നിര്‍ത്തിയും ഉള്ള പ്രയോഗങ്ങള്‍ ശ്രദ്ധിക്കു.
“ആളകന്വടികളോടും മേളവാദ്യഘോഷത്തോടും’ ഒന്നിനൊന്നുവെത്യസ്തമായാണ് ആവര്‍ത്തിക്കുന്നത്.
ഈ വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകള്‍-
http://www.blogger.com/video-play.mp4?contentId=25980096c3a077ad&type=video%2Fmp4
http://www.blogger.com/video-play.mp4?contentId=bb04f75bbd13b396&type=video%2Fmp4
http://www.blogger.com/video-play.mp4?contentId=ea0e747eabd64f5d&type=video%2Fmp4
http://www.blogger.com/video-play.mp4?contentId=ec88bad9b1339eee&type=video%2Fmp4
http://www.blogger.com/video-play.mp4?contentId=1c9d46747eda0aec&type=video%2Fmp4
http://www.blogger.com/video-play.mp4?contentId=15a1230644afbaf0&type=video%2Fmp4
http://www.blogger.com/video-play.mp4?contentId=5c404c19840505b6&type=video%2Fmp4
7 അഭിപ്രായങ്ങൾ:
ആദ്യപോസ്റ്റിനു അനുബന്ധമായി കുറുപ്പാശാന്റെ ചില ഓഡിയോകളും ഒരു വീഡിയോയും കൂടി ചേര്‍ക്കുന്നു.
നളചരിതം 2ംദിവസത്തിലെ നളനോട് വേര്‍പെട്ട ദമയന്തിയുടെ വിലാപമായ ‘അലസതാ വിലസിതം’,ഇത്ര ഭാവോദീപകമായി മറ്റൊരാളും പാടികേട്ടിട്ടില്ല.
കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത്
ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും
ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന്
നിഷ്പ്രയാസം സാധിക്കുന്നു.
നളചരിതം 3ംദിവസത്തിലെ ഉത്സാഹിതനായി പുറപ്പെടുന്ന സുദേവന്റെ ‘യാമി യാമി ഭൈമീ’
അദ്ദേഹത്തിന്റെ അരങ്ങുപാട്ടിന്റെ മഹിമ വിളിച്ചോതുന്ന ഒരു പദമാണ്.
ഒന്നും തന്നെ ഡൌണ്ലോഡാന് പറ്റിയില്ലെങ്കിലും നന്ദിയുണ്ട് മണി. എനിക്കു തോന്നുന്നത് ഞാന്‍ നാട്ടില്‍ വന്നാല്‍ മണിയെ വല്ലാതെ ബുദ്ധിമുട്ടിക്കും എന്നു തന്നെ ആണ്. അടുത്തുതന്നെ ഉണ്ടാകും അത്.
സ്നേഹപൂര്‍വ്വം,
-സു-
സു........,
ഡൌണ്‍ലോര്‍ഡ് ചെയ്യാന്‍ പറ്റുന്നില്ലെ?
ബുദ്ധിമുട്ടൊന്നുമില്ല മാഷേ എങ്ങുപോരു........
Thanx manietta thanx a lot. Ithrem adhikam vaakkukalkum pinne kuruppasande padangalkum.. Kurupasae kurich ezhuthiyath assalayittund. kemaayind.. N thanx a lot 4 d "aahantha n yami yami" eniyum eniyum ezhuthuvan shucheendrathappanum lokeshanmarum anugrahiykatte....
യദു,
സ്ന്തോഷം,നന്ദി.
വളരെ നന്നായിട്ടുണ്ട്.പുതിയ കാതുകള്‍ക്കായി ഇതു http://mohanantirur.podomatic.com/entry/2009-03-16T09_41_04-07_00കൂടി:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ