tag:blogger.com,1999:blog-9190643321414449046.post8238087960635178801..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : കളിയരങ്ങിന്റെ മാസപരിപാടികൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger4125tag:blogger.com,1999:blog-9190643321414449046.post-32633861886426869042007-06-07T15:16:00.000+05:302007-06-07T15:16:00.000+05:30മണീ...കളിഭ്രാന്ത് കാണാറും വായിക്കാറുമുണ്ട്.പിന്നെ ...മണീ...കളിഭ്രാന്ത് കാണാറും വായിക്കാറുമുണ്ട്.

പിന്നെ തികച്ചും നിര്‍ദ്ദോഷമായ ഒരു അഭിപ്രായം: "കളിയരങ്ങിന്റെ മാസപരിപാടി" എന്നതിനു പകരം മാസക്കളി എന്നാക്കികൂടേ? ഒറ്റവാക്കിന്റെ എളുപ്പത്തിനേയ്. എഴുതുമ്പോള്‍ അല്‍പ്പം സൂക്ഷിക്കണം എന്നേ ഉള്ളൂ. :)പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-21327947823823044572007-06-07T14:33:00.000+05:302007-06-07T14:33:00.000+05:30ശ്ശൊ.. അത് അക്ഷരപ്പിശകായിരുന്നു... കലാഭാരതി ഉണ്ണിക...ശ്ശൊ.. അത് അക്ഷരപ്പിശകായിരുന്നു... കലാഭാരതി ഉണ്ണികൃഷ്ണന് തന്നെ... ഫോട്ടോയില്‍ കാണാമല്ലോ... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-17740706887985906202007-06-07T13:01:00.000+05:302007-06-07T13:01:00.000+05:30വലലനായി വന്ന നടന്റെ പേര് ഓമിക്കുന്നില്ല.കലാഭാരതി ഉ...വലലനായി വന്ന നടന്റെ പേര് ഓമിക്കുന്നില്ല.
കലാഭാരതി ഉണ്ണിക്യഷ്ണനായിരുന്നു ചെണ്ട.(ആയാംകുടി കുട്ടപ്പമാരാരുടെ മകന്)അദ്ദേഹത്തേ തന്നെയാണൊ ഹരി ഉദ്ദേശിച്ചത്?
പിന്നെ ക്യഷ്ണദാസിനെ വിട്ടുപോയിട്ടില്ല. അദ്ദേഹവും കലാ:ഉണ്ണിക്യഷ്ണനുമാണ് ഇന്നുള്ള കളികൊട്ടുകാരില് കേമന്മാര്.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-75968750543708174692007-06-07T09:10:00.000+05:302007-06-07T09:10:00.000+05:30ഏറ്റുമാനൂര്‍ കണ്ണന്റെ പ്രധാന പോരായ്മകളിലൊന്ന് എല്ല...ഏറ്റുമാനൂര്‍ കണ്ണന്റെ പ്രധാന പോരായ്മകളിലൊന്ന് എല്ലാ ഭാവങ്ങളും മുഖത്ത് പ്രതിഫലിക്കില്ലെന്നതാണ്. പച്ചവേഷങ്ങളാണ് ഞാന്‍ കണ്ടിട്ടുള്ളത്... വട്ടമുഖവും, നല്ല നാസികയുമൊക്കെ ചേര്‍ന്ന് നല്ല സൌന്ദര്യമാണ് വേഷത്തിന്. കത്തി വേഷം എങ്ങിനെയിരുന്നു?

കോട്ട്യ്ക്കല്‍ നാരായണനെപ്പറ്റി പറഞ്ഞത് വളരെ ശരി... അല്പം കൂടി ശബ്ദ സൌകുമാര്യം അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്നു... രാജീവനാവട്ടെ, Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com