tag:blogger.com,1999:blog-9190643321414449046.post7885517153602435670..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : തൃപ്പൂണിത്തുറ വൃശ്ചികോത്സവം 2011(ഭാഗം 1)കൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger8125tag:blogger.com,1999:blog-9190643321414449046.post-61038748165894480942011-11-26T17:25:42.223+05:302011-11-26T17:25:42.223+05:30അമ്പുചേട്ടാ, നാരായണേട്ടാ, നിഷ്ക്കളങ്കാ,
വായനയ്ക്കു...അമ്പുചേട്ടാ, നാരായണേട്ടാ, നിഷ്ക്കളങ്കാ,
വായനയ്ക്കും അഭിപ്രായങ്ങൾ രേഘപ്പെടുത്തലനിനും നന്ദി.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-74434678727730595422011-11-26T08:24:05.252+05:302011-11-26T08:24:05.252+05:30ആത്മാര്‍ഥമായ ആസ്വാദനം മണി . സൂക്ഷ്മമായി തന്നെ വിലയ...ആത്മാര്‍ഥമായ ആസ്വാദനം മണി . സൂക്ഷ്മമായി തന്നെ വിലയിരുത്തിയിരിക്കുന്നു . ഈ കളിയൊക്കെ നഷ്ടമാവുന്നു എന്നുള്ള സങ്കടം വേറെ .
വളരെ നന്ദി ഇതിവിടെ പങ്കു വെച്ചതിനു .Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-21624452096882095412011-11-25T19:23:58.734+05:302011-11-25T19:23:58.734+05:30ഫാക്റ്റ് പത്മനാഭന് ചേട്ടന്റെ ഹംസം വളരെ നല്ലതാണ്. ...ഫാക്റ്റ് പത്മനാഭന് ചേട്ടന്റെ ഹംസം വളരെ നല്ലതാണ്. ഇന്നത്തെ നളന്മാര് ഹംസത്തിനോട് മനോധര്‍മ്മ പരമായ ആട്ടങ്ങള്‍ ചെയ്യുന്നതായി കാണുന്നില്ല. അങ്ങിനെയുള്ള സന്ദര്‍ഭം കൂടി ഉണ്ടാകുമ്പോള്‍ മാത്രമേ കലാകാരന്റെ മനോധര്‍മ്മ പരമായ കഴിവ് മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ. പത്മനാഭന് കുട്ടി ചേട്ടന് തെക്കും വടക്കും ഉള്ള പല നടന്മാരുടെ ഹംസത്തിനോടൊപ്പം ദമയന്തി വേഷം ചെയ്തു നേടിയ മഹത്തായ അനുഭവം കൂടി ഉണ്ട് .AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-60782067478980933122011-11-25T17:29:20.334+05:302011-11-25T17:29:20.334+05:30തൃപ്പൂണിത്തുരയിലെ ആദ്യ കളിയില്‍ അഭിനന്ദനം അര്ഹിക്...തൃപ്പൂണിത്തുരയിലെ ആദ്യ കളിയില്‍ അഭിനന്ദനം അര്‍ഹിക്കുന്നത് പുറപ്പാടെടുത്ത ഗോപിക വസന്തം എന്ന കുട്ടി തന്നെ.സദസ്സില്‍ നിന്നും ഉണ്ടായ കയ്യടി ആത്മാര്‍ഥതയോടെ തന്നെ. ആ കുട്ടിക്ക് എല്ലാ ഭാവുകങ്ങളും.ശ്രീ കലാമണ്ഡലം ഗോപി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മിതത്വത്ത്തോടെ സൌന്ദര്യാത്മകമായി നളനെ അവതരിപ്പിച്ചു ആദ്യ രണ്ടു രംഗങ്ങളിലും .മണിയുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. എന്നാല്‍ ഹംസവുമായി ചേര്‍ന്നുള്ള vp narayanan namboothirinoreply@blogger.comtag:blogger.com,1999:blog-9190643321414449046.post-58942983640492668992011-11-25T15:50:46.828+05:302011-11-25T15:50:46.828+05:30@Ramesh Varma , സുനിൽ, വൈത്തിയണ്ണാ,
അഭിപ്രായങ്ങൾക്...@Ramesh Varma , സുനിൽ, വൈത്തിയണ്ണാ,
അഭിപ്രായങ്ങൾക്ക് നന്ദി.

പുറപ്പാട് അവതരിപ്പിച്ച കുട്ടിയുടെ പേർ പ്രോഗ്രാം ബുക്കിൽ കണ്ടത് അനുസ്സരിച്ച് ചേർത്തതാണ് ഞാൻ. തെറ്റുതിരിത്തി തന്നതിന് Ramesh Varma യ്ക്ക് പ്രത്യേക നന്ദി.

സുനിലേ, ഷണ്മുഖന്റെ പാത്രപരിചരണത്തിൽ കുഴപ്പമൊന്നും തോന്നിയിരുന്നില്ല.

അണ്ണാ, അണ്ണനെ മിസ്സ് ചെയ്യുന്നുണ്ട്. നമ്മൾ ഒരുമിച്ചല്ലെ കളികാണൽ പതിവ്. കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-26180672834050100942011-11-25T12:48:37.267+05:302011-11-25T12:48:37.267+05:30പ്രിയപ്പെട്ട മണി, നമസ്കാരം. തൃപ്പൂണിത്തുറ ശ്രീപൂർണ...പ്രിയപ്പെട്ട മണി, നമസ്കാരം. തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചിക ഉത്സവത്തിലെ ആദ്യദിവസത്തെ (23 നവംബർ 2011) കളിയുടെ ആസ്വാദനം വളരെ ഹൃദ്യമായി തോന്നി. ഇത്തവണത്തെ ഉത്സവത്തിനു എത്താൻ സാധിക്കാത്തതിൽ ഉള്ള വിഷമം തന്റെ ആസ്വാദനകുറിപ്പുകളിലൂടെ മാറ്റി തരണം എന്ന് അപേക്ഷ. ഫാക്റ്റ് പത്മനാഭന്റെ ഹംസം എന്നും നമ്മൾ ആസ്വാദകർക്കു് ഹരം പകരുന്ന ഒന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ ശൈലി പിന്തുടരുവാൻ യുവ കഥകളി VAIDYANATHAN, Chennaihttps://www.blogger.com/profile/12634097783359008316noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-55995804833910854872011-11-24T20:41:29.663+05:302011-11-24T20:41:29.663+05:30നന്നായി ആസ്വടനക്കുറിപ്പ്..മണിയേട്ട ..ഷന്മുഘന്റെ ദമ...നന്നായി ആസ്വടനക്കുറിപ്പ്..മണിയേട്ട ..ഷന്മുഘന്റെ ദമയന്തി ..വളരെ പക്വമതി ആയി തോന്നി ..അതാണോ കഥാപാത്രം ആവശ്യപ്പെടുന്നത് എന്ന് സംശയം തോന്നുന്നു ..ഭാവ തീവ്രത ഒക്കെ ഉണ്ടായിരുന്നു എങ്കിലും ...
@രമേശ് വര്‍മ പുറപ്പാട് കെട്ടിയ കുട്ടിയുടെ പേര് പറഞ്ഞു തന്നതിന് നന്ദി ..ഭംഗിആയി കളിച്ചു ആ കുട്ടിസുനില് നാരായണന്noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-43068077935098775572011-11-24T20:19:50.766+05:302011-11-24T20:19:50.766+05:30gud work.
Purapadu performed by Gopika Vasantham,...gud work.

Purapadu performed by Gopika Vasantham, disciple of f.a.c.t.PadmanabhanRamesh Varmahttps://www.blogger.com/profile/17639847751532995500noreply@blogger.com