tag:blogger.com,1999:blog-9190643321414449046.post5812589034453913743..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : ദശമം-നന്ദിപ്രകടനംകൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger1125tag:blogger.com,1999:blog-9190643321414449046.post-58075996409370483862017-02-13T13:15:38.133+05:302017-02-13T13:15:38.133+05:30സുഹൃത്തുക്കളുടെയും സഹൃദയരുടെയും കലാകാരന്മാരുടെയും ...സുഹൃത്തുക്കളുടെയും സഹൃദയരുടെയും കലാകാരന്മാരുടെയും നല്ല സഹകരണത്താലും വിജയകരമായി നടത്തുവാനായി. സന്തോഷം...........തൃപ്തി.........സംഘാടകൻ എന്ന നിലയിലും ആസ്വാദകനെന്ന നിലയിലും. ഭംഗിയായൊരു കളികണ്ടതിനാൽ ഇനികുറച്ചുനാൾ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. (എങ്കിലും നാളെയൊരു നല്ലകളിയുണ്ടെന്നു കേട്ടാൽ പുറപ്പെടും.......അതു കളിഭാന്ത്! അതുതന്നെയാണ് ‘കളിഭ്രാന്ത്’). ഒരുവർഷക്കാലമായുള്ള ആലോചനകളും ഒരുക്കങ്ങളും VAIDYANATHAN, Chennaihttps://www.blogger.com/profile/12634097783359008316noreply@blogger.com