tag:blogger.com,1999:blog-9190643321414449046.post5810646783928089740..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : ബകവധത്തിലെ ഖനകൻകൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger2125tag:blogger.com,1999:blog-9190643321414449046.post-45262906533755693932017-02-14T18:01:20.477+05:302017-02-14T18:01:20.477+05:30ഞാൻ ഫേസ്ബുക്കിൽ 'പുതിയ ഖനകനെ' പറ്റിയുള്ള ഒ...ഞാൻ ഫേസ്ബുക്കിൽ 'പുതിയ ഖനകനെ' പറ്റിയുള്ള ഒരു പോസ്റ്റിൽ എന്റെ അഭിപ്രായമായി പറഞ്ഞതിന്റെ ചുരുക്കം ആണിവിടെ എഴുതുന്നത്.<br /><br />ഖനകനും പാണ്ഡവരും തമ്മിലുള്ള പരസ്പരബന്ധത്തിന് ഒരു മേലാള-കീഴാള സ്വഭാവം ഉണ്ട്. നമ്മുടെ പഴയ സാമൂഹിക പശ്ചാത്തലത്തിൽ കീഴാളന്മാർ ബുദ്ധിമാന്മാരും സമര്‍ഥരും ആണെങ്കിലും മേലാളന്മാരുടെ മുമ്പിൽ വിഡ്ഢിയായോ കോമാളിയായോ ഒക്കെ അഭിനയിക്കുമായിരുന്നു(ആഢ്യൻ നമ്പൂതിരിയും കാര്യസ്ഥനും പോലെ)Anonymoushttps://www.blogger.com/profile/07336588866900447000noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-12335302180553501452017-02-13T15:40:21.720+05:302017-02-13T15:40:21.720+05:30The new costume reminding Mathali.The new costume reminding Mathali.Vijayanhttps://www.blogger.com/profile/08100962683823967615noreply@blogger.com