tag:blogger.com,1999:blog-9190643321414449046.post3848151154947223689..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : കഥകളി ആസ്വാദന സദസ്സ് വാര്‍ഷികം(2)കൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger3125tag:blogger.com,1999:blog-9190643321414449046.post-54575835773247351772008-02-09T12:12:00.000+05:302008-02-09T12:12:00.000+05:30ഹരീ രാമന് നന്വൂതിരി ചെണ്ട തരക്കേടില്ലാതെ കൈകാര്യം...ഹരീ രാമന് നന്വൂതിരി ചെണ്ട തരക്കേടില്ലാതെ കൈകാര്യം ചെയ്യുമല്ലൊ,മുദ്രക്ക്കുടുന്നതില് പോരായ്കയുണ്ടെന്നതു ശരിതന്നെ.ഈന്നുവച്ച് വെറുതെ നില്ക്കുന്ന് പറയാനാകില്ല.പിന്നെ ചില നടന്മാര് സന്വ്യദായം വിട്ട് ആടുന്വോള് അദ്ദേഹം അതിനു കൂടാറില്ല.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-80868295903959167482008-02-01T20:25:00.000+05:302008-02-01T20:25:00.000+05:30ആദ്യം ഹനുമാന് അന്യൂഷണംനടത്തി സുഗ്രീവസമീപം തിരിച്ച...ആദ്യം ഹനുമാന് അന്യൂഷണംനടത്തി സുഗ്രീവസമീപം തിരിച്ചെത്തി വിവരംഅറിയിക്കുന്നതായും,അവരേ കൂട്ടിക്കൊണ്ട് വരുവാന്‍ സുഗ്രീവന് കല്‍പ്പിച്ചയക്കുന്നതായുമാണ് ഇവിടെ ആടിക്കണ്ടത്.- അങ്ങിനെ തന്നെയാണ് വേണ്ടത്. സുഗ്രീവന്റെ അനുമതിയില്ലാതെ ഹനുമാന് അവരെ കൂട്ടിക്കൊണ്ടുവരുവാന്‍ കഴിയുകയില്ലല്ലോ!

ശ്രീ കലാ:രാമന് നന്വൂതിരിയും ശ്രീ ഗോപീക്യഷ്ണന്‍ തന്വുരാനും (ചെണ്ട) - ആഹ! കലാ. രാമന് നമ്പൂതിരി ചെണ്ട Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-43056690068116399712008-02-01T14:52:00.000+05:302008-02-01T14:52:00.000+05:30ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്ഷീകാഘ...ഇടപ്പള്ളി കഥകളി ആസ്വാദനസദസ്സിന്റെ അഞ്ചാംവാര്‍ഷീകാഘോഷത്തിന്റെ അവസാനദിവസമായ ജനുവരി
25ന് ഇടപ്പള്ളി ചെങ്ങന്വുഴപ്പാര്‍ക്കില്‍ വൈകിട്ട് 6:30മുതല്‍ കഥകളി നടന്നു. ശ്രീ ആര്.എല്‍.വി.സുനിലിന്റെ
പുറപ്പാടിനുശേഷം ബാലിവധംകഥ വതരിപ്പിക്കപ്പെട്ടു(സുഗ്രീവന്റെ തിരനോട്ടം മുതലുള്ളഭാഗങ്ങള്‍).
ശ്രീ കോട്ടക്കല്‍ ദേവദാസാണ് സുഗീവനായിഎത്തിയത്. ശ്രീ കലാ:രാജീവ് ശ്രീരാമനായും ശ്രീ ആര്.എല്‍.വി.
സുനില്‍ കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.com