tag:blogger.com,1999:blog-9190643321414449046.post3185253174310569076..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : 'കളിഭാന്ത്' ദശകത്തിലേയ്ക്ക്...കൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger10125tag:blogger.com,1999:blog-9190643321414449046.post-33962828696445130352016-05-04T16:13:45.154+05:302016-05-04T16:13:45.154+05:30എത്രയും പ്രിയപ്പെട്ടവനും, സ്നേഹാദരനും, സഹോദരതുല്യന...എത്രയും പ്രിയപ്പെട്ടവനും, സ്നേഹാദരനും, സഹോദരതുല്യനും ആയ മണി......... നമസ്കാരം. “മറവി” ഒരു മരുന്നാണെന്ന് പറയും! പക്ഷേ, എനിക്ക് ആ മരുന്ന് വേണ്ട! കാരണം, ഞാൻ ഒന്നും.......... ഒന്നും തന്നെ മറക്കുവാൻ ആഗ്രഹിക്കുന്നില്ല. നാം തമ്മിൽ കണ്ടുമുട്ടിയ ആ ദിവസം മുതൽക്കുള്ള സൌഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഓരോ നിമിഷവും.......... നറുതേനായി എന്റെ ഹൃദയത്തിൽ എന്നെന്നും നിറഞ്ഞ് കവിയുന്നു. “കളിഭ്രാന്തിനെയും” VAIDYANATHAN, Chennaihttps://www.blogger.com/profile/12634097783359008316noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-76906594088627709652016-05-03T10:43:06.973+05:302016-05-03T10:43:06.973+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-32440744841684787442016-05-03T10:41:58.583+05:302016-05-03T10:41:58.583+05:30ആനന്ദേട്ടാ,
നന്ദി, സന്തോഷം...ആനന്ദേട്ടാ,
നന്ദി, സന്തോഷം...കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-49381173918963132782016-05-03T09:59:14.172+05:302016-05-03T09:59:14.172+05:30ഒമ്പത് വര്‍ഷം എന്നത് ചെറിയൊരുകാലയളവല്ല...
ആശംസകള്‍...ഒമ്പത് വര്‍ഷം എന്നത് ചെറിയൊരുകാലയളവല്ല...
ആശംസകള്‍...
ഇനിയുമേറെക്കാലം കളിഭ്രാന്ത് കൊണ്ടുനടക്കുക...Vellinezhi Anandhttps://www.blogger.com/profile/11526066803222050221noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-55536205945461342582016-05-02T22:31:27.839+05:302016-05-02T22:31:27.839+05:30ശ്രീഹരിയേട്ടാ,
ജോതിയോപ്പോളെ,
നന്ദി, സന്തോഷം...ശ്രീഹരിയേട്ടാ,
ജോതിയോപ്പോളെ,
നന്ദി, സന്തോഷം...കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-3454482513187792502016-05-02T19:40:05.618+05:302016-05-02T19:40:05.618+05:30കൂടെത്തന്നെയുണ്ട്, ആശംസകളോടെ....ഓപ്പോൾകൂടെത്തന്നെയുണ്ട്, ആശംസകളോടെ....ഓപ്പോൾjyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-27875436126915225572016-05-02T16:15:27.140+05:302016-05-02T16:15:27.140+05:30പലപ്പോഴും ശ്രീ മണിയുടെ ഈ ബ്ലോഗ് വളരെ ഉപകാരപ...പലപ്പോഴും ശ്രീ മണിയുടെ ഈ ബ്ലോഗ് വളരെ ഉപകാരപ്രദമായിട്ടുണ്ട്. പ്രത്യേകിച്ചും കഥകളിയെക്കുറിച്ച് അധികമൊന്നും അറിയാത്തവര്‍ക്ക് ഈ ബ്ലോഗ് തീര്‍ച്ചയായും ഒരു റഫറന്‍സ് ഗൈഡ് ആണ്. ഇനിയും ധാരാളം കഥകളി അറിവുകള്‍ക്കായി കാത്തിരിക്കുന്നു. എല്ലാ ഭാവുകങ്ങളും...Anonymoushttps://www.blogger.com/profile/17712385972412027340noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-38346069892092605372016-05-02T15:20:50.590+05:302016-05-02T15:20:50.590+05:30ഉണ്ണിയേട്ടാ,
വിജയൻ,
നന്ദി, സന്തോഷം...
ഉണ്ണിയേട്ടാ,
വിജയൻ,
നന്ദി, സന്തോഷം...
കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-57690397782699279412016-05-02T10:11:56.199+05:302016-05-02T10:11:56.199+05:30ആശംസകൾ. കഥകളിയെ കുറിച്ച് ഒരുപാടു കാര്യങൾ ഈ ബ്ലോഗില...ആശംസകൾ. കഥകളിയെ കുറിച്ച് ഒരുപാടു കാര്യങൾ ഈ ബ്ലോഗിലൂടെ അറിയാൻ കഴിഞ്ഞു. ഞാനും ഒരു കളിഭ്രാന്തനായതുകൊണ്ട് അതെല്ലാം വളരെ വിലപ്പെട്ടതായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഇനിയും ധാരാളും “ഭ്രാന്തന്മാരെ” വളർത്താൻ ഈ ബ്ലോഗിനു സാധിക്കുമാറാകട്ടെ എന്നു പ്രാർഥിക്കുന്നു. - വിജയൻVijayanhttps://www.blogger.com/profile/08100962683823967615noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-80111074344194244762016-05-02T08:38:18.335+05:302016-05-02T08:38:18.335+05:30ആശംസകള്‍... ഇനിയുമേറെ കഥകളി വിശേഷങ്ങള്‍ ഈ ബ്ലോ...ആശംസകള്‍... ഇനിയുമേറെ കഥകളി വിശേഷങ്ങള്‍ ഈ ബ്ലോഗിലൂടെ വരട്ടെ.... unNi maxxhttps://www.blogger.com/profile/07446237074544938643noreply@blogger.com