tag:blogger.com,1999:blog-9190643321414449046.post3000453750895785918..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : ആലപ്പുഴക്ലബ്ബിലെ സെപ്തംബര്‍മാസ പരിപാടികൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger28125tag:blogger.com,1999:blog-9190643321414449046.post-43431146994186047412010-10-15T21:11:38.850+05:302010-10-15T21:11:38.850+05:30സജീഷ്,
ഞാൻ മെയിൽ വളരെ വൈകിയാ കണ്ടത്,ട്ടൊ. ക്ഷമിക്ക...സജീഷ്,
ഞാൻ മെയിൽ വളരെ വൈകിയാ കണ്ടത്,ട്ടൊ. ക്ഷമിക്കണം. വലിയ പണിത്തിരക്കുകളിൽ ആണ്.
ഞാൻ നവംബർ ലാസ്റ്റോടെ നാട്ടിൽ എത്തും മണ്ണാർക്കാട് ആണ് സ്ഥലം. ജനു 15 വരെ നാട്ടിൽ ഉണ്ടാവും. അപ്പോൾ തിർച്ചയായും അമ്മയുടെ അഭിമുഖം ചെയ്യാം.
സ്നേഹം,
വികടശിരോമണി.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-37389655490717790102010-09-17T05:48:41.285+05:302010-09-17T05:48:41.285+05:30വളരെ ചെറുപ്പം മുതല്‍ കഥകളി ക്ലബ്ബുമായും പഴയ/ പുതിയ...വളരെ ചെറുപ്പം മുതല്‍ കഥകളി ക്ലബ്ബുമായും പഴയ/ പുതിയ കഥകളി കലാകാരന്മാരുമായി ബന്ധം ഉള്ള ശ്രീ. കളര്‍കോട് മുരളി ചേട്ടന് കഥകളിയെ പറ്റി ധാരാളം പറയുവാന്‍ ഉണ്ടാകും. അദ്ദേഹത്തിന്റെമഹത്തായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരം നമുക്ക് ലഭ്യമാകുമോ?AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-85405110722137927662010-09-12T13:01:33.113+05:302010-09-12T13:01:33.113+05:30ആകാശത്തിന്റെ അതിർത്തിയിൽനിന്ന് എന്നു തന്നെ യാവാം. ...ആകാശത്തിന്റെ അതിർത്തിയിൽനിന്ന് എന്നു തന്നെ യാവാം. താൻ ഒരു ഗഗനചാരി യാണു എന്നു ലളിത പറയുന്ന്നുണ്ടല്ലൊ. അങ്ങിനെ അകാശത്തില്കൂടി നടക്കുംബോൾ താഴെ നോക്കിയപ്പോൾ പാഞ്ചാലിയെ കണ്ടു എന്നല്ലെ പറയുന്നതു. ഏന്നാൽ പാഞ്ചാലിയുടെ മറുപടിയിൽ തങ്ങൾ കാനന സീമനിയാണു താമസം എന്നും പറയുന്നുണ്ടു. അതുകൊണ്ടു വനം എന്നു കാണിച്ചാലും തെറ്റില്ല എന്നു തോന്നുന്നു.

പിന്നെ വനമായാലും വെള്ളമായാലും ലളിതയെ ലളിതയാക്കുന്നതു പരദൂഷണൻhttps://www.blogger.com/profile/02980768464340774611noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-51813468360453231452010-09-12T10:11:16.844+05:302010-09-12T10:11:16.844+05:30ശരിയാണ് ‘ഗഗന സീമനി’ എന്നാണ് കവിപറയുന്നത്. സീമനി=അത...ശരിയാണ് ‘ഗഗന സീമനി’ എന്നാണ് കവിപറയുന്നത്. സീമനി=അതിര്‍ത്തിയില്‍. ആകാശത്തിന്റെ അതിര്‍ത്തിയില്‍ എന്നാണോ അപ്പോള്‍ അര്‍ത്ഥം കല്‍പ്പിക്കേണ്ടത്? ഗഗനത്തിന് കാനനം എന്ന് അര്‍ത്ഥം ഉണ്ടോ ആവോ?കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-28195427859053109152010-09-12T09:41:38.065+05:302010-09-12T09:41:38.065+05:30കാനന സീമനി എന്നാണൊ? ഗഗന സീമനി എന്നല്ലെ കവി വാക്യം?...കാനന സീമനി എന്നാണൊ? ഗഗന സീമനി എന്നല്ലെ കവി വാക്യം? ഉറപ്പില്ല്യാട്ടൊ..ഞാൻ അങ്ങിനെയാ ധരിച്ചിരുന്നതുപരദൂഷണൻhttps://www.blogger.com/profile/02980768464340774611noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-37346406579360417672010-09-11T14:26:48.295+05:302010-09-11T14:26:48.295+05:30@ Ranjini,
അതെ ചെമ്പക്കരയുടെ വിവാഹം സെപ്ത്.12നു ആണ...@ Ranjini,
അതെ ചെമ്പക്കരയുടെ വിവാഹം സെപ്ത്.12നു ആണ്.

@Ranjini,പരദൂഷണൻ,
ജലം എന്ന് കാണിക്കാരുണ്ട്. അങ്ങിനെ അര്‍ത്ഥം കല്‍പ്പിക്കുന്നുമുണ്ട്. പത്മനാഭന് നായരാശാന്റെ ‘ചൊല്ലിയാട്ട’ത്തില്‍ ‘വനം’ എന്നുതനെയാണ് കാണിക്കാന്‍ പറയുന്നത്. ‘കാനനസീമനി നിന്നെ കണ്ടു’ എന്നാണല്ലൊ. അദ്യം പറയുന്നത്. അപ്പോൾ നിലവിൽ അവർ വനത്തിന്റെ അതിർത്തിയിൽ ആണുള്ളത്,വനത്തിനകത്ത് അല്ല.അതിനാൽ ഇവിടെ വനം കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-57601941463970054042010-09-11T12:15:53.046+05:302010-09-11T12:15:53.046+05:30വനമുണ്ടവിടെ എന്നതിനുജലം എന്നു തന്നെ യാണു കാണിക്കാര...വനമുണ്ടവിടെ എന്നതിനുജലം എന്നു തന്നെ യാണു കാണിക്കാരുള്ളതു. കളരിപാഠവും അതുതന്നെ. ദുർഗ്ഗാക്ഷേത്രവും കുളിക്കാൻ പാകത്തിനു ജലാശയവും ഉണ്ട് എന്നാവും കവി ഉദ്ദേശിച്ചിരിക്കുക എന്നു തോന്നുന്നു.പരദൂഷണൻhttps://www.blogger.com/profile/02980768464340774611noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-87374869715952412752010-09-11T12:08:33.413+05:302010-09-11T12:08:33.413+05:30@Mani,
Glad to know that Margi xcelled than Ambal...@Mani,

Glad to know that Margi xcelled than Ambalapuzha Kali.

As regards VANAM mudra in VANAMUNDIVIDE...., i really dont understand how that can be justified when they are actually inside KAAMYAKAVANAM. Vanam inside a vanam !

Presume Chambakkara's marriage is imminent . Hence must be all this tension. :-) Didn't get to see his marriage invitation btw ! <Ranjinihttps://www.blogger.com/profile/11669958596609524878noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-75409758933886713692010-09-11T11:03:50.322+05:302010-09-11T11:03:50.322+05:30@Ranjini,
മർഗ്ഗിയുടെ പ്രകടനം മൊത്തത്തിൽ അബലപ്പുഴയി...@Ranjini,
മർഗ്ഗിയുടെ പ്രകടനം മൊത്തത്തിൽ അബലപ്പുഴയിലേതിലും മെച്ചമായാണ് തോന്നിയത്. ലളിതയുടെ അവതരണം അതേ രീതിയിൽ തന്നെയായിരുന്നു. ചില്ലറ മാറ്റങ്ങളും കണ്ടിരുന്നു. ‘മത്സഖീ’ എന്ന അസംബോധനയുടെ പ്രാരംഭത്തിൽ വരുത്തുന്ന ഭാവമാറ്റം ലേശം പിന്നിലേയ്ക്ക് നിന്നാണ് എടുത്തിരുന്നത് ഇവിടെ. പിന്നെ ‘വനം ഉണ്ടിവിടെ’ എന്നതിലെ വനത്തിന് ‘ജലം’ എന്നാണ് അന്ന് മുദ്രകാട്ടിയിരുന്നതെങ്കിൽ ഇന്ന് ‘വനം’ എന്നാണ് കാട്ടിയത്. മാർഗ്ഗികൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-80503739580228861232010-09-10T15:14:29.218+05:302010-09-10T15:14:29.218+05:30@Haree, @Murali,
I fully endorse Kalarcode Murali...@Haree, @Murali,
I fully endorse Kalarcode Muralis replies, pangs of a Kathakali organiser. Having been in the shoes of an organiser more than once, both in gulf as well as in Kerala, i fully agree, only during the program or sometimes after KALI (while seeing video / photo shoot) does one really realise that these finer aspects were overlooked during the struggle of organising the kali. Ranjinihttps://www.blogger.com/profile/11669958596609524878noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-10485856830547839012010-09-09T13:50:47.500+05:302010-09-09T13:50:47.500+05:30അല്പ സമയം കണ്ടു നോക്കി!
വീഡിയോ നിലവാരം നന്നേ കുറ...അല്പ സമയം കണ്ടു നോക്കി!
വീഡിയോ നിലവാരം നന്നേ കുറവ്, ആടുന്നത് അധികം താത്പര്യമില്ലാത്ത പുതിയ കഥകള്‍ പിന്നെ വീഡിയോയില്‍ കഥകളി കാണുന്നത് തീരെ ഇഷ്ടമുള്ള കാര്യവുമല്ല. (മുദ്ര ശ്രദ്ധിക്കേണ്ടപ്പോള് മുഖം കാണിക്കും, കലാശമെടുക്കുമ്പോള്‍ പകുതി ശരീരം വരെ കാണുന്ന രീതിയില്‍ കാണിക്കും... ഇതൊക്കെക്കൊണ്ടാണ് വീഡിയോയോട് ഇഷ്ടക്കുറവ്.)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-63286058287723755812010-09-09T10:55:00.854+05:302010-09-09T10:55:00.854+05:30@ഹരി, ഓണ്‍ലൈന്‍ ആയി കളി കണ്ടുവോ ?@ഹരി, ഓണ്‍ലൈന്‍ ആയി കളി കണ്ടുവോ ?Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-8220424320392207322010-09-08T21:20:01.375+05:302010-09-08T21:20:01.375+05:30ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ കൂടി:
• നല്ല രംഗസംവ...ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ കൂടി:
• നല്ല രംഗസംവിധാനം, വേഷങ്ങള്‍ തുടങ്ങിയവയൊക്കെ വേഷത്തേയും പ്രവര്‍ത്തിയേയും കൂടുതല്‍ പൊലിപ്പിക്കും. അതങ്ങിനെ വേണം എന്ന അഭിപ്രായത്തില്‍ മാറ്റമില്ല.
• "I had declared that suggestions by haree are good and shall be tried out in best possible manner." - ഇത്രയും മാത്രമേ ഞാനും ആഗ്രഹിക്കുന്നുള്ളൂ. ഒപ്പം നല്ല കഥകളി എന്നാല്‍ മികച്ച കലാകാരന്മാര് Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-86679237547267365242010-09-08T17:28:19.191+05:302010-09-08T17:28:19.191+05:30കഥകളി എന്നാല്‍ ഒരു കലാകാരനെ മാത്രം കണ്ടു ആസ്വദിക്ക...കഥകളി എന്നാല്‍ ഒരു കലാകാരനെ മാത്രം കണ്ടു ആസ്വദിക്കാന്‍ ഉള്ളതാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. എന്നെ അപേക്ഷിച്ച് കഥകളി എന്നാല്‍ അതിലെ ഓരോ അംശവും ഞാന്‍ ആസ്വദിക്കും. അതില്‍ ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഉള്‍പ്പെടും. എന്റെ ഈ ആസ്വാദനം തെറ്റാണ് എന്ന് ഒരാള്‍ക്കും പറയാന്‍ പറ്റില്ല കാരണം അത് എന്റെ മാത്രമായിട്ടുള്ള ഒരു ആസ്വാദന രീതിയാണ്. ഈ ആസ്വാദന രീതി ഞാന്‍ ഇപ്പോഴും നന്നായി അസ്വധിക്കുന്നും ഉണ്ട്. Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-14898886315371111482010-09-08T15:45:08.555+05:302010-09-08T15:45:08.555+05:30Even I do agree with Mr.Murali and Mr.Mani. Kathak...Even I do agree with Mr.Murali and Mr.Mani. Kathakali is such an art form which requires ultimate concentration. I don't understand how one gets the time to notice such unimportant things like back curtain, front curtain etc while watching artists like Gopiasan & Margi Vijayan.
@Haree
Try arranging a good Kathakali. Then probably you will better understand what Muralichettan Kannannoreply@blogger.comtag:blogger.com,1999:blog-9190643321414449046.post-90072042152786748472010-09-08T14:53:00.102+05:302010-09-08T14:53:00.102+05:30It is not the spirit of a comment that is being un...It is not the spirit of a comment that is being understood and appreciated. On my opening remark itself, I had declared that suggestions by haree are good and shall be tried out in best possible manner.
But the text of my comments are always focussing on how to conduct good programmes. No seetings, stage effect etc is required for a good kathakali.The opinions must be read alongwith kalarcode muralinoreply@blogger.comtag:blogger.com,1999:blog-9190643321414449046.post-72197594815279802172010-09-08T14:48:23.141+05:302010-09-08T14:48:23.141+05:30@ അബുചേട്ടാ,
നന്ദി.
@ഹരീ,സജീഷ്,
നല്ല പിന് കര്‍ട്...@ അബുചേട്ടാ,
നന്ദി.

@ഹരീ,സജീഷ്,
നല്ല പിന് കര്‍ട്ടനും വെളിച്ച-ശബ്ദ സംവിധാനങ്ങളും പരിപാടിയുടെ മേന്മ വര്‍ദ്ധിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ സംഗീത ഉത്സവക്കാരും വിദേശമലയാളിസംഘടനയും ഒരുക്കുന്നതുപോലെ ഇതെല്ലാം ഒരുക്കാന്‍ ഒരു കഥകളിക്ലബ്ബ്-ക്ഷേത്രഭാരവാഹികള്‍ക്ക് പരിമിതികള്‍ ഉണ്ട് എന്നത് യാഥാര്‍ഥ്യം. ഒരു കളിസംഘടിപ്പിക്കുന്നതില് സാമ്പത്തികമായും അല്ലാതെയും എന്തെല്ലാം ബദ്ധപ്പാടുകള്കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-34669980335086738302010-09-08T12:52:00.983+05:302010-09-08T12:52:00.983+05:30കൂട്ടിച്ചേര്‍ക്കലുകള്‍:
• മണ്മറഞ്ഞ കലാകാരന്മാരുടെ...കൂട്ടിച്ചേര്‍ക്കലുകള്‍:
• മണ്മറഞ്ഞ കലാകാരന്മാരുടെ അരങ്ങുകള്‍, ഈ സൌകര്യങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇതിലുമെത്രയോ അനുഭവത്താവുമായിരുന്നു എന്നൊന്ന് ചിന്തിക്കാവുന്നതാണ്.
• ഉണങ്ങിയ ഓല മെടഞ്ഞിട്ട പിന്നണി തീര്‍ച്ചയായും വളരെ നല്ല ഒരു പശ്ചാത്തലമാണ്. പണ്ടുകാലത്ത് അകത്തളങ്ങളില്‍ നിലവിളക്കിന്റെ മാത്രം വെളിച്ചത്തില്‍ വേഷമെത്തുമ്പോള്‍ പശ്ചാത്തലം എത്രമാത്രം ഇരുണ്ടതായിരുന്നു എന്നോര്‍ക്കുക. Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-49496334124915446622010-09-08T12:49:44.278+05:302010-09-08T12:49:44.278+05:30പഴയ കാലത്ത് കളി വിളക്കിന്റെ ശോഭയില്‍ ആയിരുന്നു കളി...പഴയ കാലത്ത് കളി വിളക്കിന്റെ ശോഭയില്‍ ആയിരുന്നു കളിച്ചിരുന്നത് എന്ന് വെച്ച് ഇപ്പോ അങ്ങിനെ ആരെങ്കിലും കളിക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കാന്‍ പറ്റുമെങ്കില്‍ അത് എപ്പോഴും ഏതു കാര്യത്തിനും നല്ലതേ സംഭവിക്കുകയുള്ളൂ എന്നാണ് എന്റെ വിശാസം. പണ്ട് കാലത്ത് ചുട്ടിക്കു ഫുള്ളും മാവ് ആണ് ഉപയോഗിച്ചിരുന്നത്, ഇപ്പോ കടലാസ് ഉപയോഗിക്കുന്നത് എന്തിന്നാണ്? എയര്‍ കണ്ടിഷന്‍ ഹാള്‍ വേണം Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-55096364137569887442010-09-08T11:27:16.603+05:302010-09-08T11:27:16.603+05:30I am not in full agreement with Haree or Sajeesh. ...I am not in full agreement with Haree or Sajeesh. For last 40 yrs, I have been enjoying kathakali performed by great artists like krishnan nair asan/mankulam/harippadan/pallippuram/kunchu nair/chengannor/kudamaloor etc, but has never felt requirement of such attractive paraphernalias like curtain/background etc. Allmost in 90% of occassions, it was either coconut or palm leaf thatched sheds. ManyKalarcode Muralinoreply@blogger.comtag:blogger.com,1999:blog-9190643321414449046.post-52500716343440772302010-09-08T10:37:49.139+05:302010-09-08T10:37:49.139+05:30ഹരി പറഞ്ഞ മാതിരി ഒരു നല്ല പശ്ചാത്തലശീല പിന്നെ മറ്റ...ഹരി പറഞ്ഞ മാതിരി ഒരു നല്ല പശ്ചാത്തലശീല പിന്നെ മറ്റു കാര്യങ്ങള്‍ എല്ലാം ഒരു കളിയെ നന്നാക്കുകയെ ഉള്ളു. ഇതു കളി കാണുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും നല്ല പ്രോത്സാഹനം ആണ്. ഏതു പ്രവര്‍ത്തിയായാലും അത് വെടിപ്പായി ചെയ്യുക എന്നത് ഒരു നല്ല കാര്യമാണ് എന്നാണ് എന്റെ വിശാസം.

പിന്നെ "non financial aided " കഥകളി ക്ലബ് എന്നാ ആശയത്തിനു വളരെ പ്രോത്സാഹനം അര്‍ഹിക്കുന്നു, മാത്രവും അല്ല ഇതു Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-16948656312075694322010-09-08T07:12:14.762+05:302010-09-08T07:12:14.762+05:30കഥകളി അവതരിപ്പിക്കുവാനായി ഒരു നല്ല അരങ്ങ് ഒരുക്കിക...കഥകളി അവതരിപ്പിക്കുവാനായി ഒരു നല്ല അരങ്ങ് ഒരുക്കിക്കൊടുക്കുക എന്നത് ഒരു വലിയ ആവശ്യമല്ല. നല്ലൊരു പശ്ചാത്തലശീല, കൊള്ളാവുന്ന വെളിച്ച/ശബ്ദ സംവിധാനങ്ങള്‍ പിന്നെ നല്ല വേഷങ്ങള്‍ ഉപയോഗിച്ചുള്ള ശരിയായ ഉടുത്തുകെട്ട്; ഇതു മൂന്നും കളിയുടെ നിലവാരം ഉയര്‍ത്തുന്നതിന് കാരണമാവുന്ന ഘടകങ്ങളാണ്. ഫോട്ടോ/വീഡിയോ പകര്‍ത്തുന്നതല്ല ഇവിടെ കണക്കിലെടുക്കുന്നത്. (ഫോട്ടോ/വീഡിയോ പകര്‍ത്തുമ്പോള്‍ അല്പം ബുദ്ധിമുട്ടിയാണെങ്കിലും Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-32085411718193829272010-09-08T00:03:41.780+05:302010-09-08T00:03:41.780+05:30ഹരി,
ഹരി പറഞ്ഞ പോലെ വി.ശി ആണ് അഭിമുഖത്തിനു നല്ലത്...ഹരി,

ഹരി പറഞ്ഞ പോലെ വി.ശി ആണ് അഭിമുഖത്തിനു നല്ലത് :-) ഞാന്‍ പുള്ളിക്ക് ഒന്ന് മെയില്‍ ചെയ്തിട്ടുണ്ട്, പക്ഷെ ഞാന്‍ കേട്ടത് പുള്ളി എപ്പോ മുംബയില്‍ ആണ് എന്നാണ്.

ഇനി ഞാന്‍ തിരുവനന്തപുരത്തിലേക്ക് വരുമ്പോള്‍ തീര്‍ച്ചയായും ഹരിയെ കാണും. കുറെ കാലമായിട്ടുള്ള ആഗ്രഹമാണ് ഒന്ന് നേരിട്ട് കാണാന്‍ :-) പക്ഷെ എപ്പോ നടക്കും എന്ന് അറിയില്ല, എന്തായാലും കഴിയുന്നതും വേഗം നടക്കട്ടെ :-) തീര്‍ച്ചയായും Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-64752841555939488702010-09-07T21:41:46.772+05:302010-09-07T21:41:46.772+05:30The appreciation/review by Mr.Many is realistic an...The appreciation/review by Mr.Many is realistic and encouraging for artists as well organisers. It was true that Margi Vijayan excelled himself on the role and the sequential changes of rasa from lalitha and simhika was marvellous. Devadas was good, but may not be best. Champakara vijayan could have done better. Pathiyur, krishna das, radhakrishnan, sajeev had contributed much to the success of Kalarcode Muralinoreply@blogger.comtag:blogger.com,1999:blog-9190643321414449046.post-14674083007602733182010-09-07T18:19:58.131+05:302010-09-07T18:19:58.131+05:30ആദ്യ കമന്റില്‍ ചോദിക്കുവാന്‍ വിട്ടുപോയവ.
• കോട്ടക്...ആദ്യ കമന്റില്‍ ചോദിക്കുവാന്‍ വിട്ടുപോയവ.
• കോട്ടക്കല്‍ ദേവദാസിന്റെ സിംഹികയായുള്ള ആട്ടത്തെക്കുറിച്ച് ഒന്നും എഴുതിയില്ല. കോട്ടക്കല്‍ രീതിയെക്കുറിച്ച് അറിയുവാന്‍ ആഗ്രഹമുണ്ട്.
• പാഞ്ചാലി മുടി മുന്നിലേക്കിട്ടിട്ടില്ലല്ലോ! കഴിഞ്ഞ മാസം കിഴക്കേക്കോട്ടയില്‍ 'കീചകവധ'ത്തില്‍ മാലിനിയായി Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com