tag:blogger.com,1999:blog-9190643321414449046.post2687950573565337284..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : ഉദയനാപുരം കൊടിമരപ്രതിഷ്ഠാവാര്ഷികദിനംകൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger9125tag:blogger.com,1999:blog-9190643321414449046.post-3191835151839133832009-01-29T14:07:00.000+05:302009-01-29T14:07:00.000+05:30@ സൂ,പുസ്തകത്തിലെ പിശകാവാം. ഞാന്‍ ബിന്ദു എന്നു തിര...@ സൂ,
പുസ്തകത്തിലെ പിശകാവാം.
ഞാന്‍ ബിന്ദു എന്നു തിരുത്തിയേക്കാം.....കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-42418392058945383852009-01-29T13:50:00.000+05:302009-01-29T13:50:00.000+05:30മണി പറയുന്ന അർത്ഥങ്ങൾ വെച്ചുതന്നെ ബിന്ദു എന്നാണ് വ...മണി പറയുന്ന അർത്ഥങ്ങൾ വെച്ചുതന്നെ ബിന്ദു എന്നാണ് വേണ്ടതെന്ന് വ്യക്തമാണ്. വിന്ദു എന്ന വാക്കിന്റെ അർത്ഥം അവിടെ യോജിക്കില്ലല്ലോ. പുസ്തകത്തിൽ അച്ചടിപിശകാവാം.
-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-9190643321414449046.post-31056627049720993872009-01-29T13:29:00.000+05:302009-01-29T13:29:00.000+05:30@ ഹരീ,പുറപ്പാടിന്റെ ചിത്രം എടുത്തിരുന്നു. അത് അത്ര...@ ഹരീ,
പുറപ്പാടിന്റെ ചിത്രം എടുത്തിരുന്നു. അത് അത്ര നന്നായില്ല. അതാണ് പോസ്റ്റില്‍ ചേര്‍ക്കാഞ്ഞത്.

‘ബിന്ദു’എന്നാണ് കേട്ടിട്ടുള്ളത്. പുസ്തകത്തില്‍ കാണുന്നത് ‘വിന്ദു’ എന്നും. നാമപദമായി ഉപയോഗിക്കുമ്പോള്‍ ബിന്ദു എന്നും വിശേഷണമായി ഉപയോഗിക്കുമ്പോള്‍ വിന്ദു എന്നും വരുന്നു. ബിന്ദുവിന് തുള്ളി എന്നാണ് അര്‍ത്ഥം. വിന്ദുവിന് അറിവുള്ള എന്നാണ് അര്‍ത്ഥം കാണുന്നത്.
ദധി=തൈര്
ദധിജം=വെണ്ണ
കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-78754148813945113612009-01-29T07:51:00.000+05:302009-01-29T07:51:00.000+05:30:-)ശരി തന്നെ! പുറപ്പാടിന്റെ കൂടി ഒരു ചിത്രമിട്ടുകൂ...:-)
ശരി തന്നെ! പുറപ്പാടിന്റെ കൂടി ഒരു ചിത്രമിട്ടുകൂടായിരുന്നോ! :-D

ദധി = തൈര്, വിന്ദു = ? (ദധിബിന്ദു, അങ്ങിനെയാണ് പദം കേട്ടിട്ട് തോന്നിയത്. അവിടെ ‘ബിന്ദു’വിന് തുള്ളി എന്നാണോ അര്‍ത്ഥം?)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-72891559471279201392009-01-28T22:42:00.000+05:302009-01-28T22:42:00.000+05:30@ സു, ‘ദധിവിന്ദു’ എന്നാണ് പുസ്തകത്തില്‍ കാണുന്നത്....@ സു,
‘ദധിവിന്ദു’ എന്നാണ് പുസ്തകത്തില്‍ കാണുന്നത്.

@ ഹരീ,
കളിയില്‍ ആദ്യം പുറപ്പാടുണ്ടായിരുന്ന കാര്യം ഞാന്‍ എഴുതിയത് കാണാഞ്ഞാണ് ഹരി അത്ഭുതപ്പെട്ടത്.
പാറുക്കുട്ടിയുടെ ആട്ടം വളരെ യുക്തമായതായി എനിക്കും തോന്നുന്നു.

@ വികടശിരോമണി,
തിരുത്തിയിട്ടുണ്ട്.

@Sajeesh,
നന്ദി.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-17017088572600882182009-01-28T13:30:00.000+05:302009-01-28T13:30:00.000+05:30ഹരീ,ഞാനും ആദ്യം ഹരി വിചാരിച്ച പോലെ ചിന്തിച്ചു, പിന...ഹരീ,

ഞാനും ആദ്യം ഹരി വിചാരിച്ച പോലെ ചിന്തിച്ചു, പിന്നെ മനസ്സിലായി പുറപ്പാടിന്റെ ചുട്ടി ആണ് മണി ഉദേശിച്ചത് എന്ന് :-)

ലേഖനത്തിന് നന്ദി മണി.

സജീഷ്Sajeeshhttps://www.blogger.com/profile/15636768719201581932noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-84345873694471404552009-01-27T22:51:00.000+05:302009-01-27T22:51:00.000+05:30ആ തലക്കെട്ടിൽ തന്നെയുള്ള അക്ഷരത്തെറ്റ് തിരുത്തുമല്...ആ തലക്കെട്ടിൽ തന്നെയുള്ള അക്ഷരത്തെറ്റ് തിരുത്തുമല്ലോ,മണീ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-67663221896098439342009-01-27T22:21:00.000+05:302009-01-27T22:21:00.000+05:30സുകുമാരന്‍ ചുട്ടികുത്തിയോ!!! പൂതനാമോക്ഷം ലളിതയ്ക്ക...സുകുമാരന്‍ ചുട്ടികുത്തിയോ!!! പൂതനാമോക്ഷം ലളിതയ്ക്ക് എന്ത് ചുട്ടി! :-)

ആസ്വാദനം നന്നായി. ഈയിടെ ചവറ പാറുക്കുട്ടി അവതരിപ്പിച്ച ഒരു ‘പൂതനാമോക്ഷം’ കാണുകയുണ്ടായി. അവര്‍ അവതരിപ്പിച്ച ഒരു ആട്ടം ഇപ്രകാരം ആയിരുന്നു: ഗോപസ്ത്രീകള്‍ കണ്ണന്റെ തൊട്ടിലിനു ചുറ്റും ഇരിക്കുന്നു. ഇവരുടെ കണ്ണില്‍ പെടാതെ കണ്ണനെ എപ്രകാരം വധിക്കുമെന്ന് ആലോചിച്ച്, വഴിയുണ്ട് എന്നു ചിന്തിച്ച്, കണ്ണന്റെ രൂപത്തെ വര്‍ണ്ണിക്കുവാന്‍ Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-53281269993122768582009-01-27T19:18:00.000+05:302009-01-27T19:18:00.000+05:30ദധിബിന്ദു പരിമളവും... എന്നല്ലേ മണീ? -സു-ദധിബിന്ദു പരിമളവും... എന്നല്ലേ മണീ?
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.com