tag:blogger.com,1999:blog-9190643321414449046.post2139278525138363769..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : കലാകേന്ദ്രം വാര്‍ഷികം(2)കൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger4125tag:blogger.com,1999:blog-9190643321414449046.post-38816618759731491492007-05-31T07:30:00.000+05:302007-05-31T07:30:00.000+05:30ശരിയാണ്... കത്തിയെന്നത് അബദ്ധമാണ്... :)--ശരിയാണ്... കത്തിയെന്നത് അബദ്ധമാണ്... :)<BR/>--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-71531712058998032692007-05-30T19:39:00.000+05:302007-05-30T19:39:00.000+05:30രണ്ടു പേരോടും ഒരു കാര്യം-നെല്ലിയോട് കത്തിവേഷമല്ലാ ...രണ്ടു പേരോടും ഒരു കാര്യം-നെല്ലിയോട് കത്തിവേഷമല്ലാ കൈകാര്യം ചെയ്യുന്നത്,താടിയാണ്.ശ്രീ കുമാറിന്റെ വേറെ വേഷങ്ങള്‍ ഞാന്‍ കണ്ടിട്ടില്ലാ.എന്നാല്‍ അന്ന് അദ്ദേഹം ഉത്തരനായി പാത്രമറിഞ്ഞാണ് ആടിയത്.സ്ത്രീ ലംബടനും വീരവാദങ്ങള്‍ പറയുമെങ്കിലും കാര്യമടുക്കുന്ബോള് ഭയചികിതനു മയ ഉത്തരനെ നന്നായി അവതരിപ്പിച്ചു.<BR/>പിന്നെ എപ്പോഴത്തെ ഗംഗാധരന്റെ പാട്ടിനെപറ്റി എനിക്കും വലിയ അഭിപ്രായമില്ലാ.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-88880701060240006592007-05-23T18:00:00.000+05:302007-05-23T18:00:00.000+05:30നെല്ലിയോട് ചിട്ടയില്‍ ലാളിത്യമില്ല. എന്നാലും കത്ത...നെല്ലിയോട് ചിട്ടയില്‍ ലാളിത്യമില്ല. എന്നാലും കത്തിവേഷങള് ആടുമ്പോള് സമയത്തിനനുസരിച്ച് ഓടിക്കുകയോ, നല്ല ആട്ടം കാഴ്ചവെക്കുകയോ ചെയ്യാറുണ്ട്. പുരാണപരിചയവും ലളിത മുദ്രകളും എന്ന കാര്യത്തില്‍ ഞാനും മണിയോട് കൂടെയാണ്. അറിയാത്തത് നമുക്ക് പറഞുതരാനും ഉത്സുകനാണ് അദ്ദേഹം. ഒരു ആസ്വാദകന് മാത്രമായ എനിക്ക് പലതും മനസ്സിലാവില്ല എന്ന് മാത്രം!<BR/>(എന്നിനിക്കാണും ഞാന്‍.... ഇപ്പോ ഇങനെ ഓര്‍ക്കാനേ കഴിയൂ)<BR/>-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-62967021717482882792007-05-23T17:38:00.000+05:302007-05-23T17:38:00.000+05:30കലാ. ശ്രീകുമാറിന്റെ അഭിനയമികവിലും, കലാ. ഗംഗാധരനാശാ...കലാ. ശ്രീകുമാറിന്റെ അഭിനയമികവിലും, കലാ. ഗംഗാധരനാശാന്റെ ഇപ്പോഴത്തെ പാട്ടിലും എനിക്കത്ര മതിപ്പുപോര... (ഹല്ല, അവരെ വിലയിരുത്തുവാന്‍ ഞാനാളല്ല എന്നത് മറക്കുന്നില്ല, ഒരു എളിയ ആസ്വാദകന് എന്ന നിലയില്‍ മാത്രം...) നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ കാര്യമാണെങ്കില്‍, എനിക്കത്ര ലാളിത്യമൊന്നും തോന്നിയിട്ടില്ല, പലപ്പൊഴും ഇതെന്തിനാണിവിടെ പറഞ്ഞതെന്ന സംശയവും, അതു തന്നെയാണൊ അദ്ദേഹം പറഞ്ഞതെന്നുമൊക്കെ എനിക്കു Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com