tag:blogger.com,1999:blog-9190643321414449046.post1973295205436939045..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 4)കൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger14125tag:blogger.com,1999:blog-9190643321414449046.post-91262444439693951122008-12-10T15:33:00.000+05:302008-12-10T15:33:00.000+05:30ബലരാമന് പാണ്ഡവേരാട് േകാപം േതാന്നാ൯ കാരണം ശിഷ്യനായ...ബലരാമന് പാണ്ഡവേരാട് േകാപം േതാന്നാ൯ കാരണം ശിഷ്യനായ
ദുേര്യാധന വധം തന്െന.C.Ambujakshan Nairhttps://www.blogger.com/profile/00507597463963377065noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-17021385721804560952008-12-10T14:35:00.000+05:302008-12-10T14:35:00.000+05:30Mani's 'Santhanagopalam' account seems to be a hon...Mani's 'Santhanagopalam' account seems to be a honest one. In these days of 'fanism', it is very rare to see 'honest' analysis of a kali!. 'Fans' trumpet any trash as outstanding! Please write boldly like this, that will be good for kathakali in the longrun.

The'Kalamandalam viral disease' is again seen in this kathakali. In this disease, the senior artist will behave like a 'chattambi' Dr. Evoor Mohandashttps://www.blogger.com/profile/11207944859796580083noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-58954586489988109112008-12-10T14:23:00.000+05:302008-12-10T14:23:00.000+05:30@ VAIDYANATHAN,അതെ നമ്മള് സന്താനഗോപാലം കണ്ട അനുഭവ...@ VAIDYANATHAN,
അതെ നമ്മള് സന്താനഗോപാലം കണ്ട അനുഭവം കളികാണുന്നരീതിയിലല്ല, കോമഡിഷോപോലെ ആയിരുന്നു. അതെ നമ്മള് കണ്ടവളിപ്പുകള് മുഴുവന്‍ എനിക്ക് വാക്കുകളിലേക്ക് പകര്‍ത്താനായിട്ടില്ല. അതെയതെ ബലഭദ്രന് ദേഷ്യപ്പെടുമോ എന്നചോദ്യവുമൊക്കെ കണ്ട് നമ്മള് അത്ഭുതത്തിലായിപോയി. അതുപോലെ പലതും. പിന്നെ ‘ഇന്ന്’ , ‘ഇവിടെ’ എന്നീ മുദ്രകള്‍ മമ്മൂട്ടിയുടെ സ്തിരം ആക്ഷന്‍ പോലെ കാണിക്കുന്നതുകണ്ടും നമ്മള് ഒരുപാട് കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-14865226038345667522008-12-10T08:49:00.000+05:302008-12-10T08:49:00.000+05:30മണി,കഥകളിയിൽ ഉണ്ടായിട്ടുള്ള ശൈലീഭേദങ്ങൾ, പ്രാദേശിക...മണി,
കഥകളിയിൽ ഉണ്ടായിട്ടുള്ള ശൈലീഭേദങ്ങൾ, പ്രാദേശികമായ താൽപ്പര്യങ്ങൾക്കനുസൃതമായ ഇളകിയാട്ടങ്ങൾ, സംഗീത, മേള താളങ്ങൾ ഇവയുടെ ആസ്വാദനം ഇവകൾ അതാത് കാലഘട്ടങ്ങളിലെ കലാകാരന്മാരിൽ കൂടിയാണ് ആസ്വാദക൪ ആസ്വദിച്ചിരുന്നത്. മഹാകവി വള്ളത്തോൾ കഥകളിക്കുവേണ്ടി പലരോടും കൈനീട്ടിയതിന്റെ പേരിൽ ഉണ്ടായ സ്ഥാപനമാണ് കലാമണ്ഡലം. ആ സ്ഥാപനത്തിന്റെ മാന്യത നിലനി൪ത്താൻ കടമപ്പെട്ടവ൪ അരങ്ങിൽ കാട്ടുന്ന കോപ്രായങ്ങൾ വെളിച്ചത്തു C.Ambujakshan Nairhttps://www.blogger.com/profile/00507597463963377065noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-28709993530461264312008-12-10T08:19:00.000+05:302008-12-10T08:19:00.000+05:30ബലരാമന് ഇഷ്ടപ്പെട്ട പാനിയം മദ്യമാണ്. വടക്കാംചേരിയ...ബലരാമന് ഇഷ്ടപ്പെട്ട പാനിയം മദ്യമാണ്. വടക്കാംചേരിയിൽ നിന്നും ½ ബോട്ടിൽ വാങ്ങി വന്നിരുന്നെങ്കിൽ ഈഖേദം ഒഴിവാക്കാമായിരുന്നു. സന്താനഗോപാലത്തിന് ഈ ഗതിയെങ്കിൽ ! മറ്റു കഥകളുടെ നില എന്തായിരിക്കും? പൂ൪ണ്ണത്രയീശാ! അങ്ങേയ്ക്ക് ഈ ഗതി വന്നല്ലോ!C.Ambujakshan Nairhttps://www.blogger.com/profile/00507597463963377065noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-37371473960544090302008-12-09T21:58:00.000+05:302008-12-09T21:58:00.000+05:30Balaramanu kopamundo? It is humourous. I enjoyed i...Balaramanu kopamundo? It is humourous. I enjoyed it. The Shapadham scene was also different and I liked it because there was no exaggeration like 3 times shapadhm. One Shapdham and one correction. That is clean. There are some good points to Kala Kesavan Namboodiri.Srikumar Khttps://www.blogger.com/profile/10877194951599733247noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-3128210166253407312008-12-08T23:36:00.000+05:302008-12-08T23:36:00.000+05:30:-)മരുത്തോര്‍വട്ടത്തു കണ്ട സന്താനഗോപാലത്തില്‍ കേശവ...:-)
മരുത്തോര്‍വട്ടത്തു കണ്ട സന്താനഗോപാലത്തില്‍ കേശവന് നമ്പൂതിരിയുടെ ബ്രാഹ്മണന് വാതിലടച്ചു കുറ്റിയിടുന്നത് ഉണ്ടായിരുന്നില്ല; പുള്ളി ‘ഇമ്പ്രൊവൈസ്’ ചെയ്തതാവും.

അവസാനരംഗത്തില്‍ കാലിന്മേല് കാല് കയറ്റിയുള്ള ആട്ടമൊക്കെ മരുത്തോര്‍വട്ടത്തും ഉണ്ടായി. അങ്ങിനെ നോക്കിയെഴുതുവാന് തുടങ്ങിയാല്‍ രണ്ട് പോസ്റ്റുകൊണ്ടും തീരില്ലെന്നു തോന്നി!!!

അവസാനരംഗത്തില്‍ കുട്ടികളും ഉണ്ടാവുന്നതു Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-75886769447407589692008-12-08T15:46:00.000+05:302008-12-08T15:46:00.000+05:30My dear Mani, As we sit togather and watched the w...My dear Mani, As we sit togather and watched the whole Tripunithura Ulsavam, I am of the view that the comments/review expressed by you is 100% correct. You might remember, we sat togather and watched 'Santhanagopalam' like a COMEDY SHOW. If we go deep into that day's play, I think you have covered only 20% of the play. The other aatams are not at all price-worthy. (You said it right 'Valippu'). VAIDYANATHAN, Chennaihttps://www.blogger.com/profile/12634097783359008316noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-80028328354032846422008-12-04T09:09:00.000+05:302008-12-04T09:09:00.000+05:30Mani,Tomorows heroes performing their roles with o...Mani,
Tomorows heroes performing their roles with out any resposiblity. They should think they all are in the name of a respectable institution which is for our arts. These artists were thinking that they were only the super artists. I am really appreciating your strong words about the Kathakali Santhanagopalam held at Thrippunithura.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-88665161312152432052008-12-03T20:30:00.000+05:302008-12-03T20:30:00.000+05:30May be the trouble is on expecting something worth...May be the trouble is on expecting something worthy from Krishnakumar and Kesavan Namboothiry. I wish Kesavan Namboothiry had deliberately watched a brahmanan of Vasu Pisharody.
But, dear Mani, I have lot of hope on Babu. I hope you can tell him personally what you thought, and if there's a reason he may understand it and consider for the next time.Anonymousnoreply@blogger.comtag:blogger.com,1999:blog-9190643321414449046.post-48064522642365196542008-12-02T18:28:00.000+05:302008-12-02T18:28:00.000+05:30@ സൂ,ഇവിടെയും അക്ഷര പിശാച്.....തിരുത്തിയിട്ടുണ്ട്....@ സൂ,
ഇവിടെയും അക്ഷര പിശാച്.....തിരുത്തിയിട്ടുണ്ട്. ചൂണ്ടികാണിച്ചുതന്നതില് നന്ദി.
ഓരോ രംഗങ്ങളിലും സ്ഥായീഭാവം കഥാസന്തര്ഭാനുസൃതമായി മാറുമല്ലൊ.

@ വികടശിരോമണി,
ശിവരാമനേപ്പോലെ ഞാന്‍ എന്നു പറയാതെ എപ്പോഴും പേരുതന്നെ പറയുന്ന മറ്റുചിലരേയും എനിക്ക് നേരിട്ടറിയാം. എന്നാല്‍ ഇങ്ങനെയുള്ളവര്‍ ഒരിക്കലും ഞാന്‍ എന്നു പറയില്ല. എല്ലായിപ്പോഴും പേരേ പറയൂ. ഇവിടെ അര്‍ജ്ജുനന്റെ കാര്യം അങ്ങിനെയാണോ? കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-29514749046878047492008-12-02T10:15:00.000+05:302008-12-02T10:15:00.000+05:30felt very disappointed after reading the comments....felt very disappointed after reading the comments.

Santhanagopala moorrthiyaya poornatrayeeshante sannidhiyil kathakali nadakkumbol oru kuttiye polum organizers or who ever is in charge of managing the kali ... kittiyillengil !!!

i could visualize the actions .. seems it was really a "vazhipadu" kali. ..

really appreciate mani for expressing his bold views and Anonymoushttps://www.blogger.com/profile/12213111513269764240noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-68611558396317231462008-12-01T22:43:00.000+05:302008-12-01T22:43:00.000+05:30മണി,കാര്യങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് മണിയുടെ എഴു...മണി,
കാര്യങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് മണിയുടെ എഴുത്ത് ചിലയിടത്ത് കടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.മണിക്കതിന് കഴിയാഞ്ഞല്ല,വേണ്ടെന്നു വെച്ചിട്ടാണ്,അല്ലേ?
വിമർശനത്തിൽ തെറ്റൊന്നുമില്ല.കുറച്ചുകൂടി വസ്തുനിഷ്ഠമായി വിശദീകരിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു.
കാലമിതു വിജയനുടെ കാലദോഷം അങ്ങനെ കാണിക്കുന്നതിലും തെറ്റു തോന്നുന്നില്ല.ചിലപ്പോഴൊക്കെ,സ്വയം ഞാൻ എന്നതിനു പകരം പലരും പേരുപയോഗിക്കാറുണ്ട്.(വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-56052753924194290842008-12-01T20:41:00.000+05:302008-12-01T20:41:00.000+05:30“സന്ദാനഗോപാലം“ തെറ്റ്. സന്താനഗോപാലം ശരി. മണി ഇപ്പോ...“സന്ദാനഗോപാലം“ തെറ്റ്. സന്താനഗോപാലം ശരി. മണി ഇപ്പോ കളിയാക്കി കൊണ്ടാണല്ലോ എഴുതുന്നത്!.

സ്ഥായീ ഭാവം എന്നു പറയുമ്പോൾ അത് കഥമുഴുവനായി നോക്കിയാലുണ്ടാകുന്നതല്ലേ?? അല്ലാതെ രംഗം രംഗം ആയി സ്ഥായി ഉണ്ടാകില്ലല്ലൊ.
-സു-Anonymousnoreply@blogger.com