tag:blogger.com,1999:blog-9190643321414449046.post18802755787091473..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : വാഴേങ്കട കുഞ്ചുനായര്‍ ജന്മശതാബ്ദി ആഘോഷംകൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger5125tag:blogger.com,1999:blog-9190643321414449046.post-78567107041642362792009-09-22T17:20:17.513+05:302009-09-22T17:20:17.513+05:30സ്വാമി,
ആട്ടപിശാചുകളെ സഹിയാഞ്ഞ് ബാക്കിഭാഗം കണ്ടില്...സ്വാമി,
ആട്ടപിശാചുകളെ സഹിയാഞ്ഞ് ബാക്കിഭാഗം കണ്ടില്ല. കിടന്നുറങ്ങി :)

സുവേട്ടാ,
വല്ലാതെ ഉയര്‍ന്നതു വേണ്ടാ ഉടുത്തുകെട്ട്. എന്നാല്‍ ഏണ്ടത്ര ഉയര്‍ത്തി ഉറപ്പിച്ചെല്ലെങ്കിലും വൃത്തികേടല്ലെ?

പോരായ്മകള്‍ നേരെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷ പ്രതീക്ഷമാത്രമായി തുടരുന്നു........കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-28648721950021367192009-09-22T16:54:26.690+05:302009-09-22T16:54:26.690+05:30“ഉടുത്തുകെട്ട് വേണ്ടത്ര ഉയര്‍ത്തിയല്ല ഉറപ്പിച്ചിരു...“ഉടുത്തുകെട്ട് വേണ്ടത്ര ഉയര്‍ത്തിയല്ല ഉറപ്പിച്ചിരുന്നതെന്നും തോന്നി.” എന്നിടത്ത് ഒരു ചോദ്യം. വല്ലാതെ ഉയര്‍ന്ന ഉടുത്തുകെട്ട് വേണോ മണീ? സ്റ്റേജില്‍ വെച്ച ഫാനിന്റെ കാറ്റ് ആസനത്തില്‍ തട്ടുന്നത് സദസ്സിലിരിക്കുന്നവര്‍ക്ക് കാണണോ? അത് വീഡിയോ എടുത്താലുള്ള അനൌചിത്യം ഭീകരം തന്നെ ആണ്. ഉടുത്തുകെട്ട് ഇപ്പോഴുള്ളതുപോലെ അത്ര ഉയര്‍ത്തണ്ട എന്നു തന്നെയാണ് എന്റെ അഭിപ്രായം. 10-20 കൊല്ലം മുന്‍പത്തെ കളികളുടെ വീഡിയോ SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-15014859650718525522009-09-18T14:18:11.201+05:302009-09-18T14:18:11.201+05:30മണീ, "വാഴേങ്കട കുഞ്ചുനായർ ജന്മശതാബ്ദി ആഘോഷം&q...മണീ, "വാഴേങ്കട കുഞ്ചുനായർ ജന്മശതാബ്ദി ആഘോഷം" റിപ്പോർട്ട് പതിവുപോലെ നന്നായീട്ടുണ്ട്. മൂന്ന് ദിവസങ്ങളിലുമായി നടന്ന ആഘോഷങ്ങളുടെ ഭാഗമായ ഗഹനമായ ചര്‍ച്ചകളിലും അനുസ്മരങ്ങളിലും കളികളിലും പങ്കെടുക്കാൻ സാധിക്കാത്തതിൽ നിരാശയുണ്ട്. ശ്രീ പി.വി.ശ്രീവത്സൻ എഴുതി കേരള കലാമണ്ഡലം പ്രസിദ്ധീകരിക്കുന്ന “മനയോലപ്പാടുകൾ” (വാഴേങ്കട കുഞ്ചുനായരുടെ ജീവചരിത്രം) എന്ന പുസ്തകം തീർച്ചയായും കഥകളി ലോകത്തിനു ഒരു VAIDYANATHAN, Chennaihttps://www.blogger.com/profile/12634097783359008316noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-83020427147955404862009-09-17T13:10:17.129+05:302009-09-17T13:10:17.129+05:30വി.ശി,
നന്ദി. അക്ഷരപിശകുകള്‍ തിരുത്തിയിട്ടുണ്ട്.വി.ശി,
നന്ദി. അക്ഷരപിശകുകള്‍ തിരുത്തിയിട്ടുണ്ട്.കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-83578919031119474632009-09-17T12:05:18.378+05:302009-09-17T12:05:18.378+05:30മണീ,
നന്നായി,റിപ്പോർട്ട്.
ചില അക്ഷരപ്പിശാചുകൾ പറയട...മണീ,
നന്നായി,റിപ്പോർട്ട്.
ചില അക്ഷരപ്പിശാചുകൾ പറയട്ടെ:
വാഴേങ്കിട-വാഴേങ്കട
പുളിങ്കര കൃഷ്ണൻ നായർ-പുളിങ്ങര കുട്ടികൃഷ്ണൻ നായർ
രാജ്യധനാധികൾ-രാജ്യധനാദികൾ...
നോക്കുമല്ലോ.
സസ്നേഹം...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.com