tag:blogger.com,1999:blog-9190643321414449046.post1708529813961178187..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : കഥകളികേന്ദ്രത്തിന്റെ മാസപരിപാടികൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger3125tag:blogger.com,1999:blog-9190643321414449046.post-24744648732873947922008-10-02T17:35:00.000+05:302008-10-02T17:35:00.000+05:30@ഹരീ, കളി ഒഴുക്കന്മട്ടിലായിപ്പോയി പിന്നയാ എന്റെ അഴ...@ഹരീ, കളി ഒഴുക്കന്മട്ടിലായിപ്പോയി പിന്നയാ എന്റെ അഴുത്ത് :). കളിയുടെ നിലവാരം എന്തായിരുന്നു എന്ന് ഒരു വായനക്കാരന് മനസ്സിലാക്കുവാന്‍ പാകത്തിന് ഞാന്‍ എഴുതിയിട്ടുണ്ടന്നാണ് തോന്നുന്നത്. അതില്‍ കൂടുതലായി കലാകാരന്മാരെ നിശിതവിമര്ശ്ശനം നടത്തി അവരെ നേരെയാക്കാം എന്ന വ്യാമോഹം എനിക്കില്ല.അത്രക്കുള്ള അറിവും എനിക്കില്ല.<BR/>@ വികടശിരോമണി, പാണ്ഡവന്റെ രൂപം ശരിയാംവണ്ണം നമ്മെ കാണിക്കാന്‍ കഴിവുള്ളവര്‍ വിരളമാണല്ലൊകൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-57519037017057512862008-09-30T00:28:00.000+05:302008-09-30T00:28:00.000+05:30എന്തു പറയാൻ!പാണ്ഡവന്റെ രൂപമൊക്കെ കാണാൻ തോന്നുന്നു....എന്തു പറയാൻ!പാണ്ഡവന്റെ രൂപമൊക്കെ കാണാൻ തോന്നുന്നു.(ഇവിടെ പറഞ്ഞ ചേലിലുള്ളതല്ല)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9190643321414449046.post-454099436999488882008-09-29T21:44:00.000+05:302008-09-29T21:44:00.000+05:30കാര്യമായൊന്നും എഴുതുവാനില്ലാത്തതു കൊണ്ടോ, എഴുതിത്ത...കാര്യമായൊന്നും എഴുതുവാനില്ലാത്തതു കൊണ്ടോ, എഴുതിത്തുടങ്ങിയാല്‍ കൈതളരുമെന്നുള്ളതു കൊണ്ടോ! മൊത്തത്തില്‍ ഒരു ഒഴുക്കന്‍ മട്ടിലായിപ്പോയല്ലോ ആസ്വാദനം!<BR/>--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com