tag:blogger.com,1999:blog-9190643321414449046.post1120032916413791356..comments2023-12-27T18:35:09.699+05:30Comments on കളിഭ്രാന്ത് : ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(4)കൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger1125tag:blogger.com,1999:blog-9190643321414449046.post-46545245895718283742007-12-12T18:04:00.000+05:302007-12-12T18:04:00.000+05:30നളചരിതം രണ്ടാംദിവസമായിരുന്നു കഥ. ശ്രീ കോട്ടക്കല്‍ ...നളചരിതം രണ്ടാംദിവസമായിരുന്നു കഥ. ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നളനായും ശ്രീ ആര്.എല്‍.വി.<BR/>രാധാക്യഷ്ണന് ദമയന്തിയായും അഭിനയിച്ചു. സംഗീതം ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ മധുവും <BR/>ചേര്‍ന്നും,മേളം ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കലാ:ശശിയും(മദ്ദളം) ചേര്‍ന്നും കൈകാര്യംചെയ്തു.<BR/>ശ്രീ കോട്ടക്കല്‍ ദേവദാസനായിരുന്നു കലി.ശ്രീ കോട്ടക്കല്‍ കേശവന്റെയായിരുന്നു പുഷ്ക്കരന്‍.<BR/>ഈ കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.com